ന​ന്മ, തി​ന്മ​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ല്‍ വി​വേ​ച​ന​ബു​ദ്ധി കാ​ട്ട​ണം: മാ​ര്‍ നി​ക്കോ​ദി​മോ​സ്

10:26 PM Mar 20, 2023 | Deepika.com
അ​യി​രൂ​ര്‍: സ​മൂ​ഹ​ത്തി​ലെ ന​ന്മ, തി​ന്മ​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള വി​വേ​ച​ന ബു​ദ്ധി ചെ​റു​പ്രാ​യം മു​ത​ല്‍ പ്ര​ക​ട​മാ​ക്ക​ണ​മെ​ന്നു നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​ ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ണ്‍​ഡേ​സ്‌​കൂ​ള്‍ അ​യി​രൂ​ര്‍ ഡി​സ്ട്രി​ക്‌ട്ത​ല വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ ഷൈ​ജു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ വ​ര്‍​ഗീ​സ് ഫി​ലി​പ്പ്, ഫാ.​ ഷെ​റി​ന്‍ എ​സ്. കു​റ്റി​ക്ക​ണ്ട​ത്തി​ല്‍, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​സ് കെ. ​ഏ​ബ്ര​ഹാം, കെ.​ജെ. ഈ​പ്പ​ന്‍, ബി​ജി ബി​ജു, സ​ണ്ണി ഈ​പ്പ​ന്‍, തോ​മ​സ് സൈ​മ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.