മാമ്പ്ര പള്ളിയിൽ നേർച്ച സദ്യ
12:44 AM Mar 19, 2023 | Deepika.com
മാമ്പ്ര: സെന്റ്് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ഇന്ന്. വൈകീട്ട് 5.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. നൈജു ജോൺ തേക്കുംകാട്ടിൽ കാർമികനാകും. തുടർന്ന് വചന സന്ദേശം, നേർച്ച സദ്യ.