തണ്ണീർപന്തൽ
12:40 AM Mar 19, 2023 | Deepika.com
പുന്നയൂർക്കുളം: എഐവൈഎഫിന്റെ നേതൃത്വത്തിൽ അണ്ടത്തോട് സെന്ററിൽ തണ്ണീർപന്തൽ പദ്ധതി ഉദ്ഘാടനം സിപിഐ ലോക്കൽ സെക്രട്ടറി പി.ടി. പ്രവീണ്പ്രസാദ് നിർവഹിച്ചു. ഷുഹൈബ് ചിന്നാലി അധ്യക്ഷതവഹിച്ചു. പുന്നയുർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, കെ.എസ്. ഭാസ്കരൻ, ജിബി ജോസ് പ്രസംഗിച്ചു.