യൂത്ത് പാർലമെന്റ്
12:40 AM Mar 19, 2023 | Deepika.com
പുന്നയൂർക്കുളം: എസ്വെെഎസ് വടക്കേക്കാട് സോണിന്റെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് പാർലമെന്റ് ഇന്ന് രാവിലെ ഒന്പതു മുതൽ എടക്കഴിയുർ സൈദ് ആറ്റക്കോയ തങ്ങൾ നഗറിൽ നടക്കും. പി.സി. ഉമ്മർ ഹാജി പതാക ഉയർത്തും. ടി.പി. അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും.