കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

10:55 PM Feb 08, 2023 | Deepika.com
ന​ന്തി​പു​ലം: ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തെ​ക്കും​പു​റം പ​രേ​ത​നാ​യ ഷ​ണ്‍​മു​ഖ​ൻ മ​ക​ൻ സു​മേ​ഷ്(46) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ കു​മ​ര​ൻ​ചി​റ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ സു​മേ​ഷ് കു​ഴ​ഞ്ഞു വി​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വേ​ലൂ​പ്പാ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച നൈ​ജീ​രി​യ​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ര​ണ്ടു മാ​സം മു​ൻ​പാ​ണ് സു​മേ​ഷ് അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ​ത്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​സ്നേ​ഹ​പു​ര​ത്തു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: സു​മ​തി. ഭാ​ര്യ: ര​ശ്മി. മ​ക്ക​ൾ: അ​ദ്വൈ​ത്, ശി​വ​ന്യ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ധീ​ഷ്, സ​ലീ​ഷ്.