തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ വാ​ർ​ഷി​കം

01:01 AM Feb 08, 2023 | Deepika.com
പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ വാ​ർ​ഷി​കാ​ഘോ​ഷം മ​ച്ചാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍റ​റി​ൽ സ്കൂ​ളി​ൽ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ഉ​മാ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.എ​സ്. വി​ന​യ​ൻ ക​ർമസേ​ന​യെ ആ​ദ​രി​ച്ചു.
കു​ടും​ബ​ശ്രീ ​ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ എ​സ്. സി. ​നി​ർ​മ്മ​ൽ, കു​ടും​ബ​ശ്രി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ജി​ത സു​നി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി.​ സു​നി​ൽ​കു​മാ​ർ, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷന്മാ​രാ​യ പി. ​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ , സ​ബി​ത സ​തീ​ഷ് , വി. ​സി. സ​ജീ​ന്ദ്ര​ൻ , പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡോ.​ടി.​എ​ൻ.​ബി​ന്ദു, കു​ടും​ബ​ശ്രി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​രി ഡേ​വീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.