തൃശൂർ: വിൽവട്ടത്തെ ഇഎംഎസ് ഫ്ലാറ്റിലേക്കും സർക്കാർ സ്ഥാപനങ്ങളായ ആശാഭവൻ, പ്രത്യാശ ഭവൻ, ഗവൺമെന്റ് ഒബ്സർവേഷൻ ഹോം, പ്ലെയ്സ് ഓഫ് സേഫ്റ്റി, വിമൺ ആൻഡ് ചിൽഡ്രൻസ് ഹോം, ജില്ലാ കോടതി കളക്ടറേറ്റ്, മാനസികാരോഗ്യകേന്ദ്രം, ജില്ലാ ആശുപത്രി, ലാലൂർ ക്രിമറ്റോറിയം, ഷീ ലോഡ്ജ് എന്നിവിടങ്ങളിൽ കോർപറേഷൻ ടാങ്കറിൽ നൽകിവരുന്ന കുടിവെള്ള വിതരണം സാങ്കേതികത്വത്തിന്റെ പേരിൽ അവസാനിപ്പിക്കുന്നത് ക്രൂരതയെന്നു സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ജോൺ ഡാനിയൽ പറഞ്ഞു.
പ്രതിഷേധ മാർച്ച് ഇന്ന്
തൃശൂർ: പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള നികുതി വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് താലൂക്ക് കേന്ദ്രങ്ങളിൽ ഇന്നു പ്രതിഷേധ മാർച്ച് നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. എം.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നഗരത്തിൽ കുടിവെള്ളം മുട്ടിക്കാൻ അജൻഡ: ജോൺ ഡാനിയൽ
12:58 AM Feb 08, 2023 | Deepika.com