തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബജറ്റ് കൊള്ളക്കെതിരെ കേരള കോൺഗ്രസ് ജേക്കബ് പ്രതിഷേധ ജ്വാല നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.പി. ജെയിംസ്, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, ജോയ്സൺ ചാലിശേരി, ബാബു ചേലക്കര, സുധഗോവിന്ദൻ, കെ.ആർ. സുനിൽ കുമാർ, ശാലിനി സുകുമാരൻ, സിബി വട്ലായി, സി.ഒ. എൽദോസ്, സി.എം. കൃഷ്ണകുമാർ ഒ.എസ്. വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബജറ്റ് കൊള്ളക്കെതിരെ പ്രതിഷേധ ജ്വാല
12:58 AM Feb 08, 2023 | Deepika.com