പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു

10:42 PM Feb 05, 2023 | Deepika.com
തി​രു​വ​ല്ല: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ആ​ല​പ്പു​ഴ കൈ​ന​ക​രി പു​ത്ത​ന്‍​ചി​റ വീ​ട്ടി​ല്‍ സ​ഞ്ജു​വാ​ണ് ( 23 ) അ​റ​സ്റ്റി​ലാ​യ​ത്.
നി​ര​ണം സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യേ​ത്തു​ട​ര്‍​ന്ന് റേ​ഡി​യോ​ള​ജി ഡി​പ്ലോ​മ പ​ഠി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ മം​ഗ​ലാ​പു​ര​ത്തെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നാ​ണ് തി​രു​വ​ല്ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സി​ഐ ഇ.​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം എ​സ്‌​ഐ​മാ​രാ​യ ക​വി​രാ​ജ്, എ​സ്.എ​സ.് അ​നി​ല്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ഞ്ജു​വി​നെ പി​ടി​കൂ​ടി​യ​ത്.