നാ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം

12:48 AM Jan 31, 2023 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ഷ​ണ​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 87-ാം വാ​ർ​ഷി​ക ആ​ഘോ​ഷം ഉ​ന്ന വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​രി​ങ്ങാ​ല​ക്കു​ട ഡി​ഇ​ഒ എ​സ്. ഷാ​ജി ഫോ​ട്ടോ അ​നാഛാ​ദ​നം ന​ട​ത്തി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ്മി​ത കൃ​ഷ്ണ​കു​മാ​ർ, മു​ൻ പ്രി​ൻ​സി​പ്പ​ൽ വി.​വി. ലി​ഷ, മു​ൻ ഹോ​ഡ്മി​സ്ട്ര​സ് കെ.​കെ. സു​ധ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി വി​പി​ആ​ർ മേ​നോ​ൻ, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് കെ.​ജി. അ​ജ​യ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ശാ​ലി വി​ജ​യ​ൻ ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ വി.​എ. ഹ​രി​ദാ​സ്, സീ​നി​യ​ർ എ​ച്ച്എ​സ്എ​സ്ടി എ. ​ന​രേ​ന്ദ്ര​ൻ, ക്ല​ർ​ക്ക് എം.​കെ. സ​ഞ്ജ​യ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് വി. ​സു​നി​ത ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.
പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ പ്രീ ​പ്രൈ​മ​റി സ്റ്റാ​ർ​സ് പ്രോ​ജ​ക്ടി​ന്‍റെ സ​മ​ർ​പ്പ​ണം മാ​ടാ​യി​ക്കോ​ണം യു​പി സ്കൂ​ളി​ൽ ന​ട​ന്നു. കു​ളി​ർ​മ ടീ​ച്ച​ർ പ്രോ​ജ​ക്ടി​ന്‍റെ ക​ര​ട് ബി​പി​സി കെ.​ആ​ർ. സ​ത്യ​പാ​ല​നു സ​മ​ർ​പ്പി​ച്ചു. പി.​വി. പ്ര​ജീ​ഷ്, എ.​എ​സ്. ലി​ജി, പ​രി​ശീ​ല​ക പി.​എ​സ്. സം​ഗീ​ത, ടി.​ആ​ർ. അ​നൂ​പ്, ര​മ്യ തോ​മ​സ്, എ.​എ. സ​ന്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.