മ​ഹാ​ത്മാ​ഗാ​ന്ധി സ്മ​ര​ണ​യി​ൽ നാ​ട്

10:03 PM Jan 30, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ജി​ല്ല​യി​ൽ‌ ന​ട​ന്നു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ദ​സ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ്, എ​ഐ​സി​സി അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, റി​ങ്കു ചെ​റി​യാ​ന്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്ദുള്‍ സ​ലാം, കെ. ​ജാ​സിം​കു​ട്ടി, ജി. ​ര​ഘു​നാ​ഥ്, ബി​നു ച​ക്കാ​ല​യി​ല്‍, സ​ജി കൊ​ട്ട​യ്ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 74 -ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​കു​മാ​ർ പു​ത​ങ്ക​ര, പി.​കെ. ഗോ​പി, വി.​എ​ൻ. ജ​യ​കു​മാ​ർ സു​രേ​ഷ് ക​ല​ഞ്ഞൂ​ർ, വ​സ​ന്ത​ൻ ചി​റ്റാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: കേ​ര​ളാ പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ​യും ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മ​ജി​യു​ടെ​ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ ഏ​ബ​ൽ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി. സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ജ​നി പ്ര​ദീ​പ് ഗാ​ന്ധി സ്‌​മൃ​തി സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. റെ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജി. ​ജോ​ൺ, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​ക്ക​ൽ, ലീ​ല രാ​ജ​ൻ, മേ​ഴ്‌​സി സാ​മു​വേ​ൽ, രാ​ജ​ൻ പ​ടി​യ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ന്നി: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ തു​ണ്ടി​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പു​ഷ്പാ​ർ​ച്ച​ന കെ​പി​സി​സി മെം​ബ​ർ മാ​ത്യു കു​ള​ത്തു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​നി​താ വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത്ത് അ​ബു, ലീ​ലാ രാ​ജ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ​ൽ മാ​ത്യു, കെ.​ജി. റെ​ജി, ജോ​ർ​ജ് യോ​ഹ​ന്നാ​ൻ, പ്ര​ഫ. ജി. ​ജോ​ൺ, മോ​ൻ​സി ഡാ​നി​യേ​ൽ, ബി​ന്ദു ബി​നു, രാ​ജ​ൻ പ​ടി​യ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ന്നി: കേ​ര​ള സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി​യി​ൽ ന​ട​ന്ന ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​ഷീ​ദ് മു​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ ഗി​രീ​ശ​ൻ നാ​യ​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ക്യാ​പ്റ്റ​ൻ സി.​വി. വ​ർ​ഗീ​സ്, സ​ന്തോ​ഷ്‌ കു​മാ​ർ, ജോ​ർ​ജ് മോ​ഡി, രാ​ജീ​സ് കൊ​ട്ടാ​രം, അ​നീ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഗാ​ന്ധി​സ്മൃ​തി​യും
അ​നു​മോ​ദ​ന​വും
തി​രു​വ​ല്ല: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഗാ​ന്ധി സ്മൃ​തി​യും സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും അ​നു​മോ​ദ​ന​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് പി.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. പി.​എ​സ്. സ​ഖ​റി​യ ഗാ​ന്ധി​സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു. ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, വൈ. ​റ​ഹിം റാ​വു​ത്ത​ർ, സി.​വി. വ​ർ​ഗീ​സ്, ഡോ. ​കെ. സാ​റാ​മ്മ, സെ​ക്ര​ട്ട​റി കെ.​വി. തോ​മ​സ്, കെ.​എ. ശാ​ന്ത​കു​മാ​രി, പി. ​വി​ജ​യ​ൻ, എം.​ജെ. ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര
അ​ടൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്തി അ​ഞ്ചാം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​വ​ക​ലാ​സാ​ഹി​തി നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച ഗാ​ന്ധി സ്മൃ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ടൂ​രി​ൽ ന​ട​ന്നു.
ഗാ​ന്ധി - ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി, മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​വ​ലാ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സി. ​ഗോ​പി​നാ​ഥ​ൻ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ക​ലാ സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി തെ​ങ്ങ​മം ഗോ​പ​കു​മാ​ർ, രേ​ഖാ അ​നി​ൽ, ഷാ​ജി തോ​മ​സ്, ച​ന്ദ്ര​ബാ​ബു, രാ​ജി ചെ​റി​യാ​ൻ, ജി​ജു കി​രു​ക്കു​ഴി, മാ​യാ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ. സ​തീ​ഷ്, അ​ടൂ​ർ പ്ര​താ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.