സ്കൂളുകളിൽ വാർഷികാഘോഷങ്ങൾ

12:52 AM Jan 30, 2023 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ൾ​സ്
എച്ച്എസ്എസ്
ഇ​രി​ങ്ങാ​ല​ക്കു​ട: ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​ൻ​ഡ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 132ാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന ഉ​ദ്ഘാ​ട​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​സി ഹൈ​സ്കൂ​ൾ വി​ഭാ​ഗം ജി​ഷ മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​വി. ചാ​ർ​ളി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അം​ബി​ക പ​ള്ളി​പ്പു​റ​ത്ത്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഒ.​എ​സ്. അ​വി​നാ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​വി. റാ​ൽ​ഫി, ഡി​ഇ​ഒ എ​സ്. ഷാ​ജി, എ​ഇ​ഒ എം.​സി. നി​ഷ, ബി​പി​സി ഇ​രി​ങ്ങാ​ല​ക്കു​ട കെ.​ആ​ർ. സ​ത്യ​ബാ​ല​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​എം. ശ​ര​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വൃ​ന്ദ അ​ജി​ത്ത് കു​മാ​ർ, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ധ​ന്യ, എ​ൽ​പി​എ​സ് എ​ച്ച്എം പി.​ബി. അ​സീ​ന, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് ഇ.​എ​ച്ച്. ദേ​വി, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​പാ​സ​ന ഉ​ദ​യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. 25വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക ബീ​ന ബേ​ബി​യെ മ​ന്ത്രി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു പി. ​ജോ​ണ്‍ സ്വാ​ഗ​ത​വും, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ഹേ​ന ന​ന്ദി​യും പ​റ​ഞ്ഞു.
ക​ൽ​പ​റ​ന്പ് ബി​വി​എം എച്ച്എസ്എസ്
ക​ൽ​പ​റ​ന്പ്: ബി​ഷ​പ്പ് വാ​ഴ​പ്പി​ള്ളി മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ന്‍റെ എ​ണ്‍​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷം ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​ജോ തൊ​ടു​പ​റ​ന്പി​ൽ ഫോ​ട്ടോ അ​നാഛാ​ദ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​ന്പി, ഹെ​ഡ്മി​സ്ട്ര​സ് എ.​ജെ. ജെ​ൻ​സി, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​ത്രീ​ന ജോ​ർ​ജ്, വാ​ർ​ഡ് മെ​ന്പ​ർ ജൂ​ലി ജോ​യ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ദ​യ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​രി​ത ജോ​ഷി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ബി​ജു ആ​ന്‍റ​ണി, ജോ​സ് കു​ള​ങ്ങ​ര, സ്മി​ത തോ​മ​സ്, ജി​ബി ജേ​ക്ക​ബ്, സി.​പി. മേ​ഴ്സി, ലീ​ന ആ​ന്‍റ​ണി ചെ​ത​ല​ൻ, അ​ഞ്ജ​ന ടി. ​ദാ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക സി.​പി. മേ​ഴ്സി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
സെ​ന്‍റ്മേ​രി​സ്
ഹൈ​സ്കൂൾ
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ്മേ​രി​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ബി​ഷ​പ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ​യ​സ് ചി​റ​പ്പ​ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ജോ തൊ​ടു​പ​റ​ന്പി​ൽ വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക മി​ൻ​സി ടീ​ച്ച​റു​ടെ ഫോ​ട്ടോ അ​നാഛാ​ദ​നം ചെ​യ്തു.
ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് റി​ൻ​സി കെ. ​ജോ​ണ്‍ ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഫെ​നി എ​ബി​ൻ, ഫാ. ​ജോ​സ​ഫ് ജീ​വ​ൻ തൊ​ഴു​ത്തു​ങ്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മി​ഡ്ലി റോ​യ്, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി ഷാ​ജ​ൻ ക​ണ്ടം​കു​ള​ത്തി, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് ജി​യോ​പോ​ൾ സ്റ്റാ​ഫ് പ്ര​തി​നി​ധി ലി​റ്റി ടീ​ച്ച​ർ, സോ​നാ ബേ​ബി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക മി​ൻ​സി തോ​മ​സ്, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ചി​ത്ര ദേ​വി ടീ​ച്ച​ർ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സ ടീ​ച്ച​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.
പാ​ലി​ശേ​രി
എ​സ്എ​ൻഡിപി സ്കൂ​ൾ
അ​ന്ന​മ​ന​ട: പാ​ലി​ശേ​രി എ​സ്എ​ൻ​ഡി​പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും വി.​ആ​ർ സു​നി​ൽ​കു​മാ​ർ എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡന്‍റ് പി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി.
അ​ന​ധ്യാ​പി​ക കെ.​വി. അ​രു​ന്ധ​തി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് സ​ന്ധ്യ നൈ​സ​ണ്‍, സ്കൂ​ൾ മാ​നേ​ജ​ർ എം.​എ​സ്. സ​ജീ​വ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ശോ​ഭ​ന ഗോ​കു​ൽ​നാ​ഥ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി ജോ​ഷി, പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു സ​തീ​ശ​ൻ, പ്രി​ൻ​സി​പ്പ​ൽ സി.​ഡി. ജി​ന്നി, പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​ഡി. ദീ​പ്തി, എ​സ്എ​ൻജി ​സ​ഭ സെ​ക്ര​ട്ട​റി ബി​ജു കു​ന്നും​പു​റം, ര​മേ​ശ് ക​രി​ന്ത​ല​കൂ​ട്ടം, എം.​വി.​പ്ര​സാ​ദ്, ലി​പ്സി ബി​ജു, വി.​വി. ജീ​ന, വി.​അ​ജി​ത, പി.​കെ. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മം​ഗ​ല​ശേ​രി എ​ൽപി സ്കൂ​ൾ
കൊ​ര​ട്ടി: മം​ഗ​ല​ശേ​രി സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് എ​ൽ.​പി സ്കൂ​ളി​ന്‍റെ 108 -ാം വാ​ർ​ഷി​കാ​ഘോ​ഷ​വും അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​തൃ​ദി​ന​വും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ബി​എ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ടെ​സി ടോം ​ത​കി​ടി​യി​ൽ അ​ധ്യ​ക്ഷ​യാ​യി. കൊ​ര​ട്ടി എ​സ്ഐ സ​ജി വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ജ മ​രി​യ, റെ​ന്നി ഡെ​ന്നി, എം.​പി. ബെ​റ്റി, മാ​സ്റ്റ​ർ അ​ദ്വൈ​ത് കൃ​ഷ്ണ, കു​മാ​രി ജോ​ഹ​ന്ന എ​ൽ​സ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.