ഭ​ര​ണ​ഘ​ട​ന ഇ​ന്നു നേ​രി​ടു​ന്ന​തു ക​ടു​ത്ത വെ​ല്ലു​വി​ളി​: മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്

12:53 AM Jan 29, 2023 | Deepika.com
എ​ട​ത്തി​രു​ത്തി: 73 വ​ർ​ഷം നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളേ​ക്കാ​ൾ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണു ഭ​ര​ണ​ഘ​ട​ന ഇ​ന്നു നേ​രി​ടു​ന്ന​തെ​ന്നു മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്. സ​ർ​ദാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ 74 ാം ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക ദി​നാ​ച​ര​ണ സ​മ്മേ​ള​നം എ​ട​ത്തി​രു​ത്തി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെവ​രെ ത​ങ്ങ​ളു​ടെ വ​രു​തി​യി​ലാ​ക്കാ​നാ​ണ് ഇ​ന്ന് ഇ​ന്ത്യ ഭ​രി​ക്കു​ന്ന ബി​ജെ​പി ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ശ്ര​മ​മെ​ന്നും മ​ന്ത്രി ആരോപിച്ചു. പി.​സി.​ രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​യി.
മു​ൻ മ​ന്ത്രി വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ, സി​പിഎം നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ​ഹാ​രി​സ് ബാ​ബു, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​എം.​ അ​ഹ​മ്മ​ദ്, ഇ.​ടി.​ ടൈ​സ​ണ്‍ എം​എ​ൽ​എ, സിപി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ. വി.​കെ.​ ജ്യോ​തി​പ്ര​കാ​ശ്, കെ.​എ.​ വി​ശ്വം​ഭ​ര​ൻ, കെ.​ആ​ർ.​ സീ​ത, മ​ഞ്ജു​ള അ​രു​ണ​ൻ, ഇ.​കെ.​ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ.​ ച​ന്ദ്ര​ബാ​ബു, ഷി​നി​ത ആ​ഷി​ക്, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​എ​ൻ.​ തി​ല​ക​ൻ, സി.​ബി. ​അ​ബ്ദു​ൽസ​മ​ദ്, സം​ഘാ​ട​കസ​മി​തി ക​ണ്‍​വീ​ന​ർ എ.​വി.​ സ​തീ​ഷ്, ട്ര​ഷ​റ​ർ ഷീ​ന വി​ശ്വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​പി​ഐ​യു​ടേ​യും സി​പി​എ​മ്മി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​ർ​ദാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.