ആന്പല്ലൂർ: കല്ലൂർ പാലക്കപറന്പിൽ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. കീഴായി വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ ലതയാണ് ( 52 ) മരിച്ചത്.
മക്കൾ: ശ്രീതി, ശ്രുതി, ശ്രീലക്ഷ്മി. മരുമക്കൾ: ബിജേഷ്, പ്രശാന്ത്, അജിത്ത്. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ.
ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു
10:54 PM Jan 28, 2023 | Deepika.com