സാ​ന്‍ ജോ​ര്‍​ജി​യ​ന്‍ സൊ​സൈ​റ്റി സ​ങ്കേ​ത​ഗ്രാ​മം ഉ​ദ്ഘാ​ട​നം

10:32 PM Jan 27, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: സാ​ന്‍ ജോ​ര്‍​ജി​യ​ന്‍ എ​ഡ്യു​ക്കേ​ഷ​ണ​ള്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ സ​ങ്കേ​ത​ഗ്രാ​മം ഉ​ദ്ഘാ​ട​ന​വും സ​ത്ക്രി​യ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ൻ ജോ​ര്‍​ജി​യ​ന്‍ സ​ത്ക്രി​യ അ​വാ​ര്‍​ഡ് ഫാ. ​ഡേ​വി​ഡ് ചി​റ​മ്മ​ലി​ന് കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മാ​നി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തും. കാ​ന്‍​സ​ര്‍, വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള സ​ഹാ​യ​വും നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന സ​ഹാ​യം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ഭ​വ​ന ര​ഹി​ത​ര്‍​ക്ക് വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കാ​നും ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് കൊ​പ്പാ​റ, ജേ​ക്ക​ബ് കു​റ്റി​യി​ല്‍, ജ​സ്റ്റ​സ് നാ​ടാ​വ​ള്ളി​ല്‍, ജേ​ക്ക​ബ് ജോ​ര്‍​ജ് കു​റ്റി​യി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.