മെം​ബ​ർ​ഷി​പ്പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

12:35 AM Jan 25, 2023 | Deepika.com
നി​ല​ന്പൂ​ർ: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം മെം​ബ​ർ​ഷി​പ്പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ വ്യാ​പാ​ര ഭ​വ​നി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ശ​ര​ത്ജോ​സ്, എ​ഞ്ച​ല ബോ​ബി​ക്ക് ന​ൽ​കി ജി​ല്ല​യി​ലെ ആ​ദ്യ മെം​ബ​ർ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം രാ​ജ്ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തേ​ജ​സ്മാ​ത്യു ക​റു​ക​യി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ക​റി​യ കി​നാം​തോ​പ്പി​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടോ​മി ചെ​ഞ്ചേ​രി, കെ.​കെ നാ​സ​ർ​ഖാ​ൻ, യൂ​ത്ത് ഫ്ര​ണ്ട് -എം ​പാ​ല​ക്കാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് ജോ​ർ​ജ്, വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബീ​ന, കേ​ര​ളാ സ്റ്റു​ഡ​ന്‍റ്സ് കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫ​വാ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വി​യ​ർ ഈ​യ്യാ​ലി​ൽ, യൂ​ത്ത് ഫ്ര​ണ്ട് -എം ​നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് വ​ട​ക്കു​മു​റി, യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ട്ര​ഷ​റ​ർ ലി​ജോ മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ബ്ബാ​ർ കി​ഴി​ക്ക​ര, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ട്വി​ങ്ക​ൾ ജ​യിം​സ്, യൂ​ത്ത് ഫ്ര​ണ്ട് -എം ​നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​സാ​ർ​മാ​നു, സു​മേ​ഷ് ജോ​സ​ഫ്, പി.​സി ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.