വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

12:34 AM Jan 25, 2023 | Deepika.com
മ​ല​പ്പു​റം: തി​രു​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്് സ​ജ്ന മ​ന്നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​പി. മോ​ഹ​ന​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
13 വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ൾ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എ. ​കോ​മ​ള​വ​ല്ലി, സി. ​ശോ​ഭ​ന, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​അ​ഖി​ലേ​ഷ്, മെം​ബ​ർ​മാ​രാ​യ കെ.​പി ഭാ​സ്ക​ര​ൻ, പി. ​സ​ബീ​ർ ബാ​ബു, എ. ​സ​ജീ​സ്, കെ. ​കൃ​ഷ്ണ​ദാ​സ്, ശു​ചി​ത്വ മി​ഷ​ൻ ആ​ർ.​പി അ​രു​ണ്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ. ​നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.