ചാലക്കുടിപുഴയിൽ മൃതദേഹം
11:26 PM Jan 24, 2023 | Deepika.com
ചാലക്കുടി: ചാലക്കുടി പാലത്തിനു സമീപം പുഴയിൽ മൃതദേഹം കാണപ്പെട്ടു. എടക്കുന്ന് അട്ടാറ മണവാളൻ ജോണി(62)യുടേതാണ് മൃതദേഹം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.