പത്തനംതിട്ട: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അധ്യാപകരുടെയും ജീവനക്കാരുടെയും ഡിഎ കുടിശിക അടിയന്തരമായി അനുവദിക്കണമെന്നും ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി പി. കെ. സുശീല്‍ കുമാര്‍ - പ്രസിഡന്റ്, ആനി വര്‍ഗീസ്, സന്തോഷ് റാണി, ഷൈന്‍ ലാല്‍ - വൈസ് പ്രസിഡന്റുമാര്‍, കെ.എ. തന്‍സീര്‍ - സെക്രട്ടറി, തോമസ് എം. ഡേവിഡ്, പി.റ്റി. മാത്യു, റെജി മലയാലപ്പുഴ -ജോയിന്റ്് സെക്രട്ടറിമാര്‍, അരുണ്‍ മോഹന്‍ -ട്രഷറര്‍, ബി. മിനി -വനിത ഫോറം കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണം: എകെഎസ്ടിയു
12:34 AM Jan 24, 2023 | Deepika.com