ട്രെയിനിൽ നിന്നു വീണ് യുവാവിന് പരിക്ക്
12:55 AM Dec 09, 2022 | Deepika.com
വടക്കാഞ്ചേരി: ട്രെയിനിൽ നിന്ന് വീണ് യുവാവിനു പരിക്ക്. ബീഹാർ സ്വദേശി വിനോദിനാണ് പരിക്കേറ്റത്. ഇയാളെ ഓട്ടുപാറ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.