രൂപത പാസ്റ്ററൽ കൗണ്‍സിൽ ഭാരവാഹികൾ
12:51 AM Dec 09, 2022 | Deepika.com
ഇരിങ്ങാലക്കുട: രൂപത പാസ്റ്ററൽ കൗണ്‍സിൽ ഭാരവാഹികൾ: റവ. ഡോ. ലാസർ കുറ്റിക്കാടൻ (ജനറൽ സെക്രട്ടറി), ഡേവീസ് ഉൗക്കൻ (എടക്കുളം), ആനി ആന്റു (വെണ്ണൂർ)-സെക്രട്ടറിമാർ എന്നിവരെ തിെരഞ്ഞെടുത്തു. അജൻഡ കമ്മിറ്റി അംഗങ്ങളായി സിസ്റ്റർ ഡോ. വിമല സിഎംസി, ജോളി ജോസഫ് (അവിട്ടത്തൂർ), ആലീസ് തോമസ് (വള്ളിവട്ടം) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജിയോ ജോസ് (കുന്പിടി), പാട്രിക് തൊമ്മാന (അവിട്ടത്തൂർ), അജീഷ് ആന്റണി (ചാലക്കുടി) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.