കൊരട്ടി: വൈഎംസിഎ കൊരട്ടിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാന്പ് സംഘടിച്ചു. വഴിച്ചാൽ ശ്രദ്ധ പകൽ വീട്ടിൽ വച്ച് നടന്ന ക്യാന്പ് വാർഡ് മെന്പർ ഗ്രേയ്സി സ്കറിയ ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ പ്രസിഡന്റ് സജി ജോർജ് വെളിയത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നൈനു റിച്ചു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, വർഗീസ് തച്ചുപറന്പൻ, വൈഎംസിഎ സെക്രട്ടറി ബാബു തെക്കൻ, കെ.കെ. രാമൻകുട്ടി, പി.ഡി. പോൾ, വി.വി. ജോസഫ്, അന്റോ പെരേപ്പാടൻ എന്നിവർ പ്രസംഗിച്ചു.
സൗജന്യ നേത്രചികിത്സാ ക്യാന്പ്
12:49 AM Dec 09, 2022 | Deepika.com