യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി

12:09 AM Dec 09, 2022 | Deepika.com
മ​ല​പ്പു​റം: പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് ധ​ർ​ണ​യി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി. പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ധ​ർ​ണ കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം അ​ഡ്വ.​എം.​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി.​അ​ജ​യ്മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ അ​ഷ്റ​ഫ് കോ​ക്കൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വ.​കെ.​എ​ൻ.​എ ഖാ​ദ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. വി.​എ​സ്. ജോ​യ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, മാ​ത്യു വ​ർ​ഗീ​സ്, വാ​സു കാ​ര​യി​ൽ, പി.​പി.​റ​ഷീ​ദ്, എം. ​അ​ബ്ദു​ല്ല​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.