അ​യി​രൂ​ർ കാ​ർ​മ​ൽ മ​ന്ദി​രം സ​പ്ത​തി ഉ​ദ്ഘാ​ട​നം

10:09 PM Dec 07, 2022 | Deepika.com
അ​യി​രൂ​ര്‍: കാ​ർ​മ​ൽ മ​ന്ദി​രം സ​പ്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
ഡോ. ​മാ​ത്യൂ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ സ​പ്ത​തി സ്മാ​ര​ക ഫ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം സ​പ്ത​തി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കു​ര്യാ​ക്കോ​സ് മാ​ര്‍ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​കാ​രി ജ​ന​റാ​ൾ റ​വ. ഈ​ശോ മാ​ത്യു, സു​വി​ശേ​ഷ സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. ജി​ജി മാ​ത്യു, കോ​യി​പ്രം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി പ്ലാ​ച്ചേ​രി, അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത കു​റു​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ന്‍ നാ​രാ​യ​ണ​ന്‍, എ​സ്എ​ന്‍​ഡി​പി യോ​ഗം കോ​ഴ​ഞ്ചേ​രി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. മോ​ഹ​ന്‍ ബാ​ബു, എ​ന്‍​എ​സ്എ​സ് തി​രു​വ​ല്ല താ​ലൂ​ക്ക് യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​വി. സു​രേ​ഷ്, കാ​ര്‍​മേ​ല്‍ മ​ന്ദി​രം സെ​ക്ര​ട്ട​റി സാം ​കു​ട്ടി അ​യ്യ​ക്കാ​വി​ല്‍, പ്ര​സി​ഡ​ന്‍റ് റ​വ. റെ​നി കെ. ​ഏ​ബ്ര​ഹാം, തോ​മ​സ് പി. ​ചാ​ണ്ടി, റ​വ. ഫി​ലി​പ്പ് ജോ​ർ​ജ്, ജോ​ർ​ജ് സി. ​മാ​ത്യു, സാം​കു​ട്ടി പാ​ല​യ്ക്കാ​മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.