കെ​ട്ടി​ട​ത്തി​ലെ ബീ​മി​നി​ട​യി​ൽ കു​ടു​ങ്ങി​യ തെ​രു​വു​നാ​യ​യ്ക്ക് ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി

12:56 AM Dec 07, 2022 | Deepika.com
കോ​ടാ​ലി: നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ തു​ണു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ഗ​ർ​ഭ​ണി​യാ​യ തെ​രു​വു​നാ​യ​യെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. കോ​ടാ​ലി ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ​ക്കി​ട​യി​ലാ​ണ് തെ​രു​വു നാ​യ കു​ടു​ങ്ങി​യ​ത്.
പ​രി​സ​ര​വാ​സി​ക​ൾ ഇ​ട​പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. പു​തു​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തി.