കൊപ്രക്കളം:ദേശീയപാത കയ്പമംഗലം പന്ത്രണ്ടിൽ വാഹനാപകടം.സ്വകാര്യ ബസ് കാറിന് പിന്നിലിടിച്ചായിരുന്നു അപകടം.
കാർ യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം വരാപ്പുഴയിൽ നിന്ന് പാലക്കാട്ടേക്കു പോയവരുടെ കാറാണ് അപകടത്തിലായത്.
ഇന്നലെ രാവിലെ കാറുകൾ കൂട്ടിയിടിച്ചു ഇവിടെ തന്നെ മറ്റൊരു അപകടവും നടന്നിരുന്നു.
ദേശീയപാത കയ്പമംഗലം പന്ത്രണ്ടിൽ വാഹനാപകടം
12:55 AM Dec 07, 2022 | Deepika.com