അ​രു​വാ​പ്പു​ലം സ്മാ​ര്‍​ട്ട് കൃ​ഷി​ഭ​വ​ന്‍ ആ​കും

10:42 PM Dec 05, 2022 | Deepika.com
കോ​ന്നി: അ​രു​വാ​പ്പു​ലം കൃ​ഷി ഭ​വ​ന്‍ സ്മാ​ര്‍​ട്ടാ​യി ഉ​യ​ർ​ത്തു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ഇ​തി​നാ​യി 25 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ക​ര്‍​ഷ​ക​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ കൃ​ഷി ഭ​വ​നു​ക​ളും സ്മാ​ര്‍​ട്ട് കൃ​ഷി ഭ​വ​നു​ക​ളാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. 2022-23 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. സ്മാ​ര്‍​ട്ട് കൃ​ഷി ഭ​വ​ന് ഫ്ര​ണ്ട് ഓ​ഫീ​സും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റും ഉ​ണ്ടാ​കും. പ്ലാ​ന്‍റ് ഹെ​ൽ​ത്ത് ക്ലീ​നി​ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കും. ക​ര്‍​ഷ​ക​ര്‍​ക്ക് സ്മാ​ര്‍​ട്ട് കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തോ​ടൊ​പ്പം കൃ​ഷി ഭ​വ​നി​ലെ സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ് ഫോ​മി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും.
ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സൗ​ക​ര്യ​ങ്ങ​ളും കൃ​ഷി ഭ​വ​നി​ല്‍ ഉ​ണ്ടാ​കും. സ്മാ​ര്‍​ട്ട് കൃ​ഷി​ഭ​വ​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് - കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.