കയ്പമംഗലം : ദേശീയപാത 66 ൽ കയ്പമംഗലം പന്ത്രണ്ടിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. കയ്പമംഗലം സ്വദേശി കൊച്ചിപറന്പിൽ ആഷിഫയ്ക്കാണ് പരിക്കേറ്റത്.
ഇവരെ ചെന്ത്രാപ്പിന്നിയിലെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം.
ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്കു പരിക്ക്
01:04 AM Dec 04, 2022 | Deepika.com