നാ​ട്ടു​കാ​രി​റ​ങ്ങി... റോ​ഡ് ക്ലീ​ൻ...

01:03 AM Dec 04, 2022 | Deepika.com
കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ലു​ള്ള ചേ​ല​ക്കാ​ട്ടു​ക​ര മാ​ങ്കു​റ്റി​പ്പാ​ടം ത​റ​യി​ൽ ത​റ​യി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ​ള​ർ​ന്നുനി​ന്ന കു​റ്റിക്കാ​ട് വാ​ർ​ഡ് മെ​ന്പ​ർ കെ.​ടി.​ ഹി​തേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി നീ​ക്കി.

റോ​ഡി​നി​രു​വ​ശ​ത്തും വ​ള​ർ​ന്നു നി​ന്നി​രു​ന്ന പാ​ഴ്ചെ​ടി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ർ​ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വെ​ട്ടി​നീ​ക്കി റോ​ഡ് വൃ​ത്തി​യാ​ക്കി​യ​ത്. ചേ​ല​ക്കാ​ട്ടു​ക​ര ഭാ​ഗ​ത്ത് വ​ലി​യ​തോ​ടി​നോ​ടു​ള്ള ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തും ശ്ര​മ​ദാ​നം ന​ട​ത്തി.​ ശ്രീ​നാ​ഥ്, ഷൈ​ജു, ഹി​മേ​ഷ്, സി​നേ​ഷ്, ഭാ​സ്ക​ര​ൻ, സു​ധി, കി​ര​ണ്‍, ശ്രീ​ജി​ത്ത്, ര​ഘു, അ​ജി​ത് തു​ട​ങ്ങി​യ​വ​രും ശ്ര​മ​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.