ഒ​ടു​വി​ൽ ശ​ക്ത​ൻ റോ​ഡി​ലെ "മ​തി​ൽ’ നി​ര​ത്തു​ന്നു

01:12 AM Dec 03, 2022 | Deepika.com
തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലെ ശ​ക്ത​ൻ പ്ര​തി​മ​ക്ക് ചു​റ്റും ടൈ​ൽ​സ് വി​രി​ച്ച​പ്പോ​ൾ റോ​ഡി​നേ​ക്കാ​ൾ ഉ​യ​ർ​ത്തി​യി​ട്ടി​രു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ഇ​ടി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ദീ​പി​ക വാ​ർ​ത്ത​യും ന​ൽ​കി​യി​രു​ന്നു.
ഒ​ടു​വി​ൽ സ​ത്യം ബോ​ധ്യ​മാ​യ​തോ​ടെ ജെ​സി​ബി കൊ​ണ്ടു​വ​ന്ന് റോ​ഡ് ഉ​യ​ർ​ത്തി മ​തി​ൽ പോ​ലെ കെ​ട്ടി​യി​രി​ക്കു​ന്ന ടൈ​ൽ​സി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റാ​ൻ നി​ര​പ്പാ​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു.
നി​ര​വ​ധി ചെ​റി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ത​ട്ടി കേ​ടു വ​ന്ന​ത്. പ​ല​രും അ​ടി ത​ട്ടാ​തെ ഇ​വി​ടേ​ക്ക് ക​യ​റ്റാ​ൻ പ​റ്റാ​തെ തി​രി​ച്ചു പോ​യി​രു​ന്നു.