ചാലക്കുടി: പുതുതായി അനുവദിച്ച പോക്സോ കോടതി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നന്പ്യാർ ഓണ്‍ലൈൻ വഴി ഉദ്ഘാടനം ചെയ്തു.
തൃശൂർ ജില്ല പ്രിൻസിപ്പൽ ജഡ്ജ് പി.എൻ. വിനോദ് തൃശൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് റിനൊ ഫ്രാൻസിസ് സേവ്യർ, പോക്സൊ കോടതി ജഡ്ജ് ഡോണി വർഗീസ് തോമസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.ഡി. ഷാജു, സെക്രട്ടറി അഡ്വ. സുനിൽ ജോസ് മാളക്കാരൻ, അഡ്വ. എൻ.ഒ. സേവ്യർ, തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ പോക്സോ കോടതി ഉദ്ഘാടനം ചെയ്തു
01:12 AM Dec 02, 2022 | Deepika.com