റോ​ള​ർ ഹോ​ക്കി സം​സ്ഥാ​ന ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

12:56 AM Dec 01, 2022 | Deepika.com
മാ​ള: സം​സ്ഥാ​ന റോ​ള​ർ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ തൃ​ശൂ​ർ ജി​ല്ല ടീ​മു​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് സ്വ​ർ​ണവും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി​യാ​ണ് തൃ​ശൂ​ർ ജി​ല്ല ചാ​ന്പ്യന്മാ​രാ​യ​ത്. മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ളി ഗ്രേ​യ്സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ക്ലെ​മ​ന്‍റ് തോ​ട്ടാ​പ്പി​ള​ളി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള റോ​ള​ർ സ്കേ​റ്റി​ംഗ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​ശ​ശി​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും ട്രോ​ഫി​യും ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ ജി​ല്ല റോ​ള​ർ സ്കേ​റ്റി​ംഗ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. ശ​ങ്ക​ർ ലിം​ഗം, ഹോ​ളി ഗ്രേ​സ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ജീ​സ​ൻ പ​ള്ളി​പ്പാ​ട്ട്, ഡ​യ​റ​ക്ട​ർ​മാ​രാ​യ എ​ൻ.​ജെ.​പോ​ളി, ജോ​ണി ഇ​ല​ഞ്ഞി​പ്പി​ള്ളി, പൗ​ലോ​സ് അ​റ​യ്ക്ക​ലാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പാ​ൾ പി.​വി.​ ലി​വ്യ സ്വാ​ഗ​ത​വും കോ​-ഓർ​ഡി​നേ​റ്റ​ർ സു​മി ന​ജീ​ന്പ് ന​ന്ദി​യും പ​റ​ഞ്ഞു.