പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
10:44 PM Nov 30, 2022 | Deepika.com
എരുമപ്പെട്ടി: തിപ്പല്ലൂർ സ്രാന്പിക്കൽ വീട്ടിൽ വിപിന്റെ മകൻ ദീക്ഷിത് (3) പനി ബാധിച്ച് മരിച്ചു. മാതാവ്: സുകന്യ. സംസ്കാരം ഇന്നു രാവിലെ പത്തിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.