അ​വി​ണി​ശേ​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ദ​ശാ​ബ്ദി ആ​ഘോ​ഷി​ച്ചു

01:01 AM Nov 30, 2022 | Deepika.com
ഒ​ല്ലൂ​ർ: അ​വി​ണി​ശേ​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ ദ​ശാ​ബ്ദി ആ​ഘോ​ഷി​ച്ചു. രാ​വി​ലെ 10നു ​ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജി​ഫി മേ​ക്കാ​ട്ടു​കു​ളം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വൈ​കീ​ട്ട് ആ​റി​നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഫാ. ​പോ​ൾ​സ​ണ്‍ ത​ട്ടി​ലി​നെ​യും അ​ന്ന​ത്തെ കൈ​ക്കാ​ര​ൻ​മാ​രെ​യും ആ​ദ​രി​ച്ചു.
ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ ഫ​ണ്ട് ശേ​ഖ​ര​ണം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ലി​ജോ ചാ​ലി​ശേ​രി, കൈ​ക്കാ​ര​ൻ​മാ​രാ​യ ബോ​ബി ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​ൻ, സ​ജീ​വ് തെ​ക്കി​നി​യ​ത്ത്, ഫ്രെ​ഷി​ൻ മേ​നാ​ച്ചേ​രി, കേ​ന്ദ്ര സ​മി​തി ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് ക​രി​യാ​ട്ടി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫ്രാ​ങ്കോ പാ​ല്യേ​ക്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫു​ഡ് ഫെ​സ്റ്റും കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.