വൈ​എം​സി​എ സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ സ​മ്മേ​ള​നം

12:15 AM Nov 29, 2022 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: വൈ​എം​സി​എ പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ പ​രി​സ​ര​ത്തു​ള്ള സ​ഭ​ക​ളു​ടെ വൈ​ദീ​ക​രും പാ​സ്റ്റ​ർ​മാ​രും ഒ​ത്തു​ച്ചേ​ർ​ന്നു.
അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന വി​കാ​രി ഫാ.​ജി​ൽ​സ് കാ​രി​ക്കു​ന്നേ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്തീ​യ സ​മൂ​ഹം ഇ​ന്നു അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​ർ​ജ് പു​ത്ത​ൻ​ചി​റ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പാ​സ്റ്റ​ർ ബി​ജോ​യ്, റ​വ.​സി​ജു ജേ​ക്ക​ബ്, ഷി​ബു ചെ​റി​യാ​ൻ, എ.​ജെ സ​ണ്ണി, ഉ​ല്ലാ​സ് വി.​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​നി അ​ഗ​സ്റ്റി​ൻ, ജെ​യി​ൻ ആ​നി​ക്ക​ൽ, പോ​ൾ​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 11 ന് ​പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.