ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു

12:14 AM Nov 29, 2022 | Deepika.com
തി​രൂ​ർ: ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള വേ​ദി​യാ​യി ക​ലോ​ത്സ​വ​ങ്ങ​ളെ കാ​ണ​രു​തെ​ന്ന് കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ. തി​രൂ​രി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലാ​മേ​ള​ക​ൾ കു​ട്ടി​ക​ളു​ടേ​താ​യി മാ​റ​ണ​മെ​ന്നും സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ ഒ​രു​മ​യു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന വേ​ദി​യാ​യ തി​രൂ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. കെ.​കെ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.
തി​രൂ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ ഉ​ൾ​പ്പ​ടെ 16 വേ​ദി​ക​ളി​ലാ​യാ​ണ് അ​ഞ്ചു ദി​ന​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ദി​നം 77 സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. വി​വി​ധ വേ​ദി​ക​ളി​ലാ​യി ബാ​ൻ​ഡ് മേ​ളം, ചെ​ണ്ട​മേ​ളം, ക​ഥ​ക​ളി, ച​വി​ട്ടു​നാ​ട​കം, യ​ക്ഷ​ഗാ​നം എ​ന്നി​വ​യും അ​ര​ങ്ങേ​റി.

തി​രൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ എ.​പി ന​സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യു. ​സൈ​നു​ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ന​സീ​ബ അ​സീ​സ് മ​യ്യേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​പി കു​ഞ്ഞു​ട്ടി, സി.​ഒ ശ്രീ​നി​വാ​സ​ൻ, വി. ​ശാ​ലി​നി, പി. ​പു​ഷ്പ, നൗ​ഷാ​ദ് നെ​ല്ലാ​ഞ്ചേ​രി, ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പി. ​രാ​മ​ൻ​കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​കെ.​എം ഷാ​ഫി, ഫൈ​സ​ൽ എ​ട​ശേ​രി, ഇ. ​അ​ഫ്സ​ൽ, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​കെ അ​ബ്ദു​ൾ സ​ലാം, അ​ഡ്വ. എ​സ്. ഗി​രീ​ഷ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​രോ​ജാ​ദേ​വി, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​പി ര​മേ​ഷ്കു​മാ​ർ, തി​രൂ​ർ ഡി​വൈ​എ​സ്പി വി.​വി ബെ​ന്നി, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ടി.​വി ഗോ​പ​കു​മാ​ർ, കൈ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​കെ അ​ബ്ദു​ൾ റ​ഷീ​ദ്, വി​ദ്യാ​ക​ര​ണം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​കെ ബാ​ബു, ഡി​ഇ​ഒ​മാ​രാ​യ ഇ. ​പ്ര​സ​ന്ന, പി.​കെ റു​ഖി​യ, തി​രൂ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ലി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ. ഗ​ഫൂ​ർ, എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൾ നാ​സ​ർ കൈ​പ്പ​ഞ്ചേ​രി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ ബാ​വ, തി​രൂ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ്സ് ചെ​യ​ർ​പേ​ഴ്സ​ൻ ആ​യി​ഷ റി​ഫ, സ്വീ​ക​ര​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഇ.​പി അ​ലി അ​ഷ്ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.