പൂ​ർ​വ​ അ​ധ്യാ​പ​ക കു​ടും​ബ സം​ഗ​മം

12:26 AM Nov 28, 2022 | Deepika.com
കൊ​ള​ത്തൂ​ർ: കു​രു​വ​ന്പ​ലം എ​എം​എ​ൽ​പി സ്കൂ​ളി​ൽ മു​ൻ അ​ധ്യാ​പ​ക​രു​ടെ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പു​തി​യ പ​തി​നാ​ലു ക്ലാ​സു​മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മു​ൻ അ​ധ്യാ​പ​ക​രും കു​ടും​ബ​ങ്ങ​ളും സ്കൂ​ളി​ൽ ഒ​ത്തു ചേ​ർ​ന്ന​ത്. നി​ല​വി​ലെ അ​ധ്യാ​പ​ക​രും കു​ടും​ബ​വും കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ സം​ഗ​മം ഹൃ​ദ്യ​മാ​യി. പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ പി.​പി ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. സ​ലീം കു​രു​വ​ന്പ​ലം, രാ​ഗേ​ഷ് പാ​ലൂ​ർ, അ​ധ്യാ​പ​ക​രാ​യ പി.​എം. വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി, സാ​വി​ത്രി, എം.​കെ. ക​രു​ണാ​ക​ര​ൻ, കെ. ​ഹം​സ, എം.​കെ. അ​നി​ത, കെ. ​ശ്രീ​പ​തി, കെ. ​പാ​ർ​വ​തി, എം.​കെ. ല​തി​ക എ​ന്നി​വ​രും കെ.​പി സു​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​മീ​ർ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.