മല്ലപ്പള്ളി: ആവശ്യക്കാര്‍ക്ക് ആശ്രയമാകുകയെന്നത് സഭയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്ന് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ. മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരത്തിന്റെയും സ്നേഹ ജ്യോതി ബാലികാ ഭവന്റെയും വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികാരി ജനറാള്‍ റവ. പി. ജോര്‍ജ് സഖറിയ അധ്യക്ഷത വഹിച്ചു. ഭദ്രാസന വികാരി ജനറാള്‍ റവ. മാത്യു ജോണ്‍, ഭദ്രാസന സെക്രട്ടറി റവ. ഡോ. പി. വൈ. മാത്യു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, റവ. ഫിലിപ്പ് പി. ജോര്‍ജ്, റവ. ബിജു ജോണ്‍, റവ. ഷിബിന്‍ വറുഗീസ്, സൂപ്രണ്ട് റവ. ജോജി തോമസ്, ഭദ്രാസന ട്രഷറാര്‍ സജി റ്റി. ചെറിയാന്, ഡീക്കന്‍ ക്രിസ്റ്റി തോമസ് ലൂക്ക്, ഡോ. ജേക്കബ് ജോര്‍ജ്, ജോസി കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
ആവശ്യക്കാര്‍ക്ക് ആശ്രയമാകുകയെന്നത് സഭയുടെ ഉത്തരവാദിത്വം: മാര്‍ തീത്തോസ് എപ്പിസ്കോപ്പ
10:55 PM Nov 27, 2022 | Deepika.com