യോഗ പരിശീലനം
02:30 AM Nov 27, 2022 | Deepika.com
പ്രമാടം: ഗ്രാമപഞ്ചായത്തിന്റെയും ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും നേതൃത്വത്തില്‍ നടത്തുന്ന യോഗ പരിശീലനത്തിന് വനിതാ യോഗ പരിശീലകര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള പരിശീലകര്‍ രേഖകളുടെ അസലും പകര്‍പ്പും സഹിതം നാളെ രാവിലെ 11ന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. പ്രമാടം ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0468 2242215.