മ​ല​യാ​ല​പ്പു​ഴ​യി​ൽ നാ​ലു​പേ​ർ​ക്ക് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

10:25 PM Nov 25, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ പൊ​തി​പ്പാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. മ​ല​യാ​ല​പ്പു​ഴ കോ​ഴി​കു​ന്നം മൂ​ർ​ത്തി​ക്കാ​വ് ഭാ​ഗ​ത്തു നി​ന്നു വ​ന്ന നാ​യ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പൊ​തി​പ്പാ​ട് വെ​ള്ള​റ മേ​ഖ​ല​യി​ലാ​ണ് ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത്.
വീ​ട്ടി​നു​ള്ളി​ൽ നി​ന്ന​വ​ർ​ക്ക​ട​ക്കം നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്.
കു​റി​ഞ്ഞി​പ്പു​ഴ കി​ഴ​ക്കേ​തി​ൽ വെ​ള്ള​റ​യി​ൽ ര​വി, താ​ന്നി​നി​ൽ​ക്കു​ന്ന​തി​ൽ സ​ര​സ​മ്മ, കു​റി​ഞ്ഞി​പ്പു​ഴ മോ​ഹി​നി, വെ​ള്ള​റ തെ​ക്കേ​ക്ക​ര അ​നു എ​ന്നി​വ​ർ​ക്കാ​ണ് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്. നാ​ല് പേ​രു​ടെ​യും ത​ല​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. വീ​ട്ടി​ൽ ഉ​റ​ങ്ങി കി​ട​ക്കു​മ്പോ​ഴാ​ണ് ര​വി​ക്ക് ക​ടി​യേ​റ്റ​ത്. ഇ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ന​ച​രി​ക്ക​ൽ, പൊ​തി​പ്പാ​ട്, വെ​ള്ള​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്കും ക​ന്നു​കാ​ലി​ക​ൾ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റു. പേ​വി​ഷ ബാ​ധ​യു​ണ്ടാ​യി​രു​ന്ന നാ​യ​യെ വൈ​കു​ന്നേ​രം പൊ​തി​പ്പാ​ട് എ​സ്എ​ൻ​ഡി​പി യു​പി സ്കൂ​ളി​ന് സ​മീ​പം ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.