പോ​സ്റ്റ് ഒാഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

12:06 AM Nov 25, 2022 | Deepika.com
നി​ല​ന്പൂ​ർ: എ​സ്ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നി​ല​ന്പൂ​ർ പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. തു​ട​ർ​ന്ന് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ.​കെ. ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ബൈ​ദ് കാ​ക്കീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.എ​സ്ടി​യു സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​ടി. കു​ഞ്ഞാ​ൻ, മു​സ്ലിം​ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഇ​ഖ്ബാ​ൽ, ജ​സ്മ​ൽ പു​തി​യ​റ, മ​ൻ​സൂ​ർ ബാ​ബു, പി.​കെ. ഉ​സ്മാ​ൻ, ലു​ഖ്മാ​ൻ അ​രീ​ക്കോ​ട്, ടി.​പി. സി​ദീ​ഖ്, മു​സ്ത​ഫ കാ​ളി​കാ​വ്, കു​ന്നു​മ്മ​ൽ സൈ​ത​ല​വി, റം​ല​ത്ത് കു​റ്റീ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.