ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും

01:18 AM Oct 07, 2022 | Deepika.com
വ​ട​ക്കാ​ഞ്ചേ​രി: ചെ​റു​തു​രു​ത്തി-​കി​ള്ളി​മം​ഗ​ലം റോ​ഡി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ടൈ​ൽ​സ് വി​രി​ക്കു​ന്ന പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഉ​ദു​വ​ടി സെ​ന്‍റ​ർ മു​ത​ൽ കൊ​ച്ച​പ്പ​ൻ പ​ടി​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു​മു​ത​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടും.

ചെ​റു​തു​രു​ത്തി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കി​ള്ളി​മം​ഗ​ലം പാ​ഞ്ഞാ​ൾ വ​ഴി​യും വാ​ഴ​ക്കോ​ട് പ്ലാ​ഴി റോ​ഡി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ണ​ലാ​ടി പാ​ഞ്ഞാ​ൾ വ​ഴി​യും തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.