ന​വ​രാ​ത്രി മ​ഹോ​ത്സ​വം ഭ​ക്തി​നി​ർ​ഭ​രം

01:15 AM Oct 07, 2022 | Deepika.com
കേ​ചേ​രി: പ​റ​പ്പൂ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ സ​മാ​പ​നം. അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി ഹോ​മം, അ​ഭി​ഷേ​ക​ങ്ങ​ൾ, വി​ദ്യാ രാ​ജ​ഗോ​പാ​ല​മ​ന്ത്രാ​ർ​ച്ച​ന, പൂ​ജ​വയ്​പ്പ്, വി​ദ്യാ​രം​ഭം, നൃ​ത്ത സം​ഗീ​ത ക​ലാ​വ​ത​ര​ണം, ചു​റ്റു​വി​ള​ക്ക്, നി​റ​മാ​ല എ​ന്നി​വ​യും ന​ട​ന്നു, വി​ദ്യാ​രാ​ജ​ഗോ​പാ​ല​മ​ന്ത്രാ​ർ​ച്ച​ന​യ്ക്ക് മേ​ൽ​ശാ​ന്തി സ​ന്തോ​ഷ്ജി കാ​ർ​മി​ക​നാ​യി. പ്ര​സി​ഡ​ന്‌റ് പി.​ജി. അ​ജ​യ​ൻ, കെ.​എ. ബാ​ല​ൻ, സെ​ക്ര​ട്ട​റി യു.​ബി. ജ​യ​ൻ, ട്ര​ഷ​റ​ർ കെ.​ജി. ഗോ​പി​നാ​ഥ​ൻ നേ​തൃ​ത്വം ന​ല്കി.