നേത്ര തിമിര ശസ്ത്രക്രിയ ക്യാന്പ് ഒൻപതിന്
01:12 AM Oct 07, 2022 | Deepika.com
ഇരിങ്ങാലക്കുട: പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും കൊന്പടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബ് ഇന്റർനാഷണലും ഐ ഫൗണ്ടേഷൻ ആശുപത്രിയും സംയുക്തമായി പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാന്പ് ഒന്പതിനു രാവിലെ ഒൻപതു മുതൽ ഉച്ചക്ക് ഒന്നുവരെ നടക്കും. ലയണ്‍സ് ക്ലബ് സോണ്‍ ചെയർമാൻ വി.ആർ. പ്രേമൻ ക്യാന്പ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് ബന്ധപ്പെടുക 9446540890, 9539343242.