എസ്എച്ച് കോളജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
01:10 AM Oct 07, 2022 | Deepika.com
ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിൽ കൊമേഴ്സ്, ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. കൊമേഴ്സിലേക്ക് അഭിമുഖം 10 ന് രാവിലെ 10 ന്്. ഇംഗ്ലീഷ് അഭിമുഖം 12 ന് രാവിലെ 10 ന്്. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.