തൃശൂർ: ക്രിസ്മസിന് മുന്നോടിയായി ഹോട്ടൽ ജോയ്സ് പാലസിൽ കേക്ക് മിക്സിംഗ് നടത്തി.
ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്‍ ഡാനിയേൽ, കൗണ്‍സിലർ സിന്ധു ചാക്കോള, ജോയ്സ് പാലസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജെയ്ൻ ജോയ്, ജീൻ ജോയ്, ജനറൽ മാനേജർ രഞ്ജിത്ത് കുമാർ, ബിസിനസ് മാനേജർ ടി.കെ. ജോയ്, അഡ്മിനിസ്ട്രേഷൻ മാനേജർ വി.ജെ. വിൻസന്റ് തുടങ്ങിയവർ നേതൃത്വം നൽകി. കേക്കുകളുടെ വില്പന ഈ വർഷവും നടത്തും.
ജോയ്സ് പാലസിൽ കേക്ക് മിക്സിംഗ് നടത്തി
01:09 AM Oct 07, 2022 | Deepika.com