മേലാറ്റൂർ: ലഹരിമുക്ത കേരളം കാന്പയിനും ബോധവൽകരണ ക്ലാസും ചോലക്കുളം ടിഎം ജേക്കബ് മെമ്മോറിയൽ സ്കൂളിൽ നടന്നു.
മേലാറ്റൂർ എഎസ്ഐ ടി.അബ്ബാസ് ബോധവൽകരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കല്യാണി, കെ.വനജ, ഗായത്രി എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ റാലിയും ജെആർസിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തിയും നടത്തി.
ലഹരിമുക്ത കേരളം, കാന്പയിനും ബോധവത്കരണ ക്ലാസും
12:31 AM Oct 07, 2022 | Deepika.com