ട്രെയിനപകടത്തിൽ മരിച്ചു
11:49 PM Oct 05, 2022 | Deepika.com
എടക്കളത്തൂർ: വട്ടംപറന്പിൽ സുബ്രഹ്മണ്യന്റെയും ഷീലയുടെയും മകൻ സുജിത്ത് (30) ബംഗളൂരുവിലുണ്ടായ ട്രെയിൻ അപകടത്തിലാണ് മരിച്ചു. സംസ്കാരം നടത്തി.