സ്കൂ​ട്ട​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു

11:05 PM Oct 02, 2022 | Deepika.com
ഒ​ല്ലൂ​ർ: സ്കൂ​ട്ട​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​രു​വാം​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി കു​ള​ങ്ങ​ര​വീ​ട്ടി​ൽ ജോ​ണി(62) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ൾ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ണി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​ർ​ധ​രാ​ത്രി​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ജോ​ണ്‍​സി. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ളും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.