ശ്രീനാരായണപുരം: യുവകലാസാഹിതി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസും പ്രവർത്തക കണ്‍വൻഷനും സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗണ്‍സിൽ അംഗം പി.വി. മോഹനൻ ഉദ്ഘാടനംചെയ്തു.
എസ്.എം. ജീവൻ അധ്യക്ഷതവഹിച്ചു. യുവ കലാസാഹിതി ജില്ലാ പ്രസിഡന്റ് സോമൻ താമരക്കുളം കാന്പിശേരി കരുണാകരൻ അനുസ്മരണവും ഷിലിൻ പൊയ്യാറ തോപ്പിൽ ഭാസി അനുസ്മരണവും നടത്തി.
അനുസ്മരണ സദസ്
01:18 AM Oct 02, 2022 | Deepika.com